Book Name in English : Inganeyum Oru Jeevitham
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ നിർണ്ണായകമായ തേരോട്ടങ്ങൾക്ക് പലകുറി സാക്ഷ്യം വഹിച്ച, വളരെ പുരാതനവും ശാലീനസുന്ദരവുമായ നെട്ടയം എന്ന ഗ്രാമത്തെ, ചരിത്രകാരന്മാർ മറന്നുപോയതാണോ എന്ന് ശ്രീ.ജി.പി.നായർ ചിന്തിച്ചുപോകുന്നു. പുരാരേഖകളും പഴയവസ്തുവിന്റെ ആധാരങ്ങളും പരിശോധിച്ചാൽ, നെട്ടയത്തെ കോട്ടപ്പുറം മൈതാനവും സമീപപ്രദേശങ്ങളും രേഖകളായി തെളിവ് നല്കുന്നതായി അദ്ദേഹം കുറിച്ചിടുന്നു.. ഒരു ഇടനാടിന്റെ പ്രതീതി ഉളവാക്കുന്ന ഈ ഗ്രാമത്തെ, മതസൗഹാർദ്ദത്തിൻ്റെ മഹനീയത ഉയർത്തിപ്പിടിക്കുന്ന പ്രബുദ്ധതയുടെ പശ്ചാത്തലമായും ശ്രീ.ജി.പി. കാണുന്നു...Write Your Review about ഇങ്ങനെയും ഒരു ജീവിതം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times