Image of the Book ഇണയും തുണയും
  • Thumbnail image of the Book ഇണയും തുണയും
  • back image of the book ഇണയും തുണയും

ഇണയും തുണയും

Publisher :Manorama Books
ISBN : 9789383197224
Language :Malayalam
Edition : 2026
Page(s) : 126
Condition : New
no ratings yet, be the first one to rate this !

Book Name in English : Inayum Thunayum

വിവാഹിതർക്കും വിവാഹിതരാകുന്നവർക്കും
നിങ്ങൾക്കിഷ്ടപ്പെട്ട ജീവിതപങ്കാളിയെയാണോ നിങ്ങൾക്ക് ലഭിച്ചത്? മോഹിച്ച പങ്കാളിയെ ലഭിച്ചില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ഇനിമുതൽ ഇക്കാര്യത്തിൽ ആർക്കും ഒരുതരത്തിലുള്ള നിരാശയും വേണ്ട എന്ന് പ്രശസ്‌ത ദാമ്പത്യ ജീവിതവിജയ പ്രഭാഷകനായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഓർമിപ്പിക്കുന്നു. നിങ്ങളുടെ ജീവിതപങ്കാളിയെ നിങ്ങൾക്കിഷ്ടപ്പെട്ട വിധത്തിൽ മാറ്റിയെടുക്കാൻ ഒരുപാട് പോംവഴികളുണ്ടെന്ന് ഫാദർ ഈ പുസ്‌തകത്തിൽ വിശദമാക്കുന്നു. ദമ്പതികളുടെ മനപ്പൊരുത്തവും ശാരീരികപ്പൊരുത്തങ്ങളും സംബന്ധിച്ച രസകരങ്ങളായ സംഭവകഥകളും പ്രായോഗിക നിർദേശങ്ങളുമാണ് ഈ പുസ്‌തകം നിറയെ സന്തുഷ്‌ടമായ കുടുംബജീവിതത്തെക്കുറിച്ച് ഫാ. പുത്തൻപുരയ്ക്കൽ നടത്തുന്ന പ്രഭാഷണ പരമ്പരകളോട് ഒപ്പംവയ്ക്കാവുന്ന പുസ്‌തകം.
Write Your Review about ഇണയും തുണയും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times