Book Name in English : Indiayile Sulthanmarude Nanayangal
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സ്വദേശി തിരുവനന്തപുരം മെഡിക്കൽ കോളേ ജിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിനു ശേഷം 1983ൽ സർക്കാർ സർവ്വീസിൽ ചേർന്നു തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പിൻ്റെ അഡിഷണൽ ഡയറക്ടർ, ദേശീയ ആരോഗ്യ പദ്ധതിയുടെ സംസ്ഥാന തല പ്രോഗ്രാം ഓഫീസർ, ഇ-ഹെൽത്ത് കേരളാ പദ്ധതിയുടെ അഡിഷണൽ ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്‌ഠിച്ച ശേഷം സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഡയറക്ട റായി 2015ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് കരമനയിൽ വിശ്രമജീവിതം നയിക്കുന്നു.വിദ്യാർത്ഥിയായിരുന്ന കാലം മുതൽ നാണയ ശേഖരണത്തിൽ തല്‌പരനായിരുന്ന ഡോ. ശ്രീധർ മദ്ധ്യകാല ഭാരതീയനാണയങ്ങളെ അധികരിച്ച് പഠനങ്ങൾ നടത്തി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാണയങ്ങളുടെ തിരിച്ചറി യൽ, അവയുടെ കാലം, ഏതു പ്രദേശത്തു നിന്ന്, പുറത്തിറക്കിയ ഭരണാധിപൻ എന്നിങ്ങ നെയുള്ള വിഷയങ്ങളിൽ വർഷങ്ങളുടെ പഠനാനുഭവം. തിരുവന്തപുരം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ ന്യൂമിസ്‌മാറ്റിക് സൊസൈറ്റി തുട ങ്ങിയ സംഘടനകളിൽ ആജീവനാന്ത അംഗം. കോയിൻ കമ്മ്യൂണിറ്റി, വേൾഡ് ഓഫ് കോയി ൻസ്, ഓറിയന്റ്റൽ ന്യൂമിസ്‌മാറ്റിക് സോസൈ റ്റിയുടെ നാണയ വിജ്ഞാന സാംസ് എന്നിവിടങ്ങളിലെ നാണയസംഗീഒഡിയായ ചർച്ചകളിലെ സജീവസാന്നിദ്ധ്യങ്ങൾ നാണ യങ്ങൾ സംബന്ധിച്ചുള്ള ഒരു വൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.Write Your Review about ഇന്ത്യയിലെ സുൽത്താൻമാരുടെ നാണയങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times