Image of Book ഇന്ത്യയിലേക്കുള്ള പാത
  • Thumbnail image of Book ഇന്ത്യയിലേക്കുള്ള പാത
  • back image of ഇന്ത്യയിലേക്കുള്ള പാത

ഇന്ത്യയിലേക്കുള്ള പാത

ISBN : 9789355494474
Language :Malayalam
Edition : 2022
Page(s) : 376
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 460.00
Rs 437.00

Book Name in English : Indiayilekkulla Paatha

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ നോവലിസ്റ്റും വിമര്‍ശകനും ജനാധിപത്യവാദിയുമായ ഇ.എം. ഫോസ്റ്ററുടെ, ഇന്ത്യന്‍ ജീവിതം കേന്ദ്ര പ്രമേയമാക്കിയ ക്ലാസിക് നോവല്‍ ആദ്യമായി മലയാളത്തില്‍. പുറത്തിറങ്ങി നൂറു വര്‍ഷം തികയുന്ന വേളയില്‍ മലയാളത്തിലെ മികച്ച വിവര്‍ത്തകയായ രമാ മേനോന്‍ നിര്‍വ്വഹിച്ച പരിഭാഷ.എക്കാലത്തെയും മികച്ച 100 നോവലുകളുടെ പട്ടികയില്‍ ടൈം മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കൃതി വിഖ്യാത സംവിധായകന്‍ ഡേവിഡ് ലീന്‍ ചലച്ചിത്രമാക്കി.
Write a review on this book!.
Write Your Review about ഇന്ത്യയിലേക്കുള്ള പാത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2421 times

Customers who bought this book also purchased
Cover Image of Book പതനം
Rs 155.00  Rs 147.00
Cover Image of Book ഇലിയഡ്
Rs 670.00  Rs 623.00