Book Name in English : Indiaye Vivarthanam Cheyyumbol
“ഓരോ പൗരനും ഓരോ സമുദായത്തിനും അവൻ/അവളുടെ / അതിൻ്റെ ദേശത്തെ വിഭാവന ചെയ്യാനുള്ള അവകാശമുണ്ട്. ഈ ദേശത്തെ നിർവ്വചിക്കാനും നാമകരണം ചെയ്യാനും അതിനെ മതപരവും സാംസ്‌കാരികവും ഭാഷാപരവുമായ ഒരു ഏകശിലാഖണ്ഡമാക്കി മാറ്റാനും ശ്രമിക്കുമ്പോഴാണ് ദേശം ഇല്ലാതാവുകയും വിഭാഗീയതകൾ കടന്നുവരികയും ചെയ്യുന്നത്
പ്രഫ. (ഡോ.) കെ സച്ചിദാനന്ദൻ ഇംഗ്ലീഷിൽ എഴുതിയ പത്തു പ്രബന്ധങ്ങ ളുടെ മലയാളപരിഭാഷയാണ് ഈ പുസ്‌തകത്തിൽ കല, സാഹിത്യം, സംസ്ക്കാരം, ലിംഗനീതി, മതാതീത ആത്മീയത, വൈജാത്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലെ ഫാസിസ്റ്റു നിഷ്‌ഠൂരത തുടങ്ങിയ വിഷയങ്ങൾ പണ്ഡിതോചിതമായും ഉൾക്കാഴ്‌ചയോടെയും പരിശോധിക്കുന്ന ഉജ്ജ്വല മായ പഠനങ്ങളുടെ സമർഥമായ പരിഭാഷ നാംദേവ് ഢസാലിൻ്റ ’ഡിസം ബർ 6’ എന്ന കവിതയുടെ വിശകലനം കൂടി അടങ്ങിയത്.Write a review on this book!. Write Your Review about ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോൾ Other InformationThis book has been viewed by users 14 times