Image of the Book ഇന്ത്യൻ ജയിംസ് ബോണ്ട് അജിത് ഡോവൽ ജീവിതവും ദൗത്യവും
  • Thumbnail image of the Book ഇന്ത്യൻ ജയിംസ് ബോണ്ട് അജിത് ഡോവൽ ജീവിതവും ദൗത്യവും
  • back image of the book ഇന്ത്യൻ ജയിംസ് ബോണ്ട് അജിത് ഡോവൽ ജീവിതവും ദൗത്യവും

ഇന്ത്യൻ ജയിംസ് ബോണ്ട് അജിത് ഡോവൽ ജീവിതവും ദൗത്യവും

ISBN : 9780000129505
Language :Malayalam
Edition : 2026
Page(s) : 186
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Indian James Bond Ajith Doval Jeevithavum Douthyavum

പാക്കിസ്ഥാനിൽ ചാരവൃത്തിയിലൂടെ ഭാരതവിരോധികളായ തീവ്ര വാദികളേയും ദാവൂദ് ഇബ്രാഹീം പോലെയുള്ള കൊള്ളക്കാരെയും നിരീക്ഷിച്ചു. അദ്ദേഹം ലാഹോറിലെ മുസ്ലീം ബാഹുല്യമുള്ള തെരുവായ ഔലിയടോമ്പിന് അടുത്തായിരുന്നു താമസം. താടി നീട്ടിവളർത്തി ഒരു ശരിയായ മുസ്ലീം വേഷധാരിയായി അവിടെകഴിഞ്ഞു. അപ്പോൾ വേറൊരു വെളുത്ത താടിയുള്ള മുസ്ലീം എന്നുതോന്നിപ്പിക്കുന്ന ഒരാൾ ഇദ്ദേഹത്തെ വിളിച്ചു. ഡോവൽ അയാളുടെ അടുത്തു ചെന്നപ്പോൾ ചോദിച്ചു. ’നിങ്ങൾ ഹിന്ദുവാണോ?’ ഡോവൽ മറുപടികൊടുത്തു. “അല്ല. ഞാൻ ഒരു മുസ്ലീമാണ്.’ ’നിങ്ങൾ നുണ പറയുന്നു. ’നിങ്ങൾ ഹിന്ദുവാണ്’ എന്ന് അയാൾ തറപ്പിച്ചു പറഞ്ഞു. ’നിങ്ങൾ ഹിന്ദുവാ ണെന്ന് എനിക്കറിയാം. കാരണം നിങ്ങളുടെ കായ് കുത്തിയിട്ടുണ്ട്. ഡോവൽ, താൻ പിന്നിടാണ് ഇസ്ലാഹ്മനം സ്വീകരിച്ചത് എന്നായി വാ ദം. മറ്റയാൾ. നിങ്ങൾ പിന്നിടും മതംമാറിയിട്ടില്ല എന്ന് തറപ്പിച്ചുപറ ഞ്ഞു. നിങ്ങൾക്ക് ഈ കാര്യങ്ങൾ എങ്ങിനെ മനസ്സിലായി എന്നായി ഡോവൽ. അദ്ദേഹം പറഞ്ഞു. കാരണം ഞാനൊരു ഹിന്ദുവാണ്. അയാൾ ഡോവലിനോട് പ്ലാസ്സിക് സർജറി ചെയ്‌ത്‌ കാതുകുത്തി യപാട് ഇല്ലാതാക്കുവാൻ ഉപദേശിച്ചു. ഡോവൽ അങ്ങനെതന്നെ ചെയ്‌തു. എന്നിരുന്നാലും സൂക്ഷിച്ചുനോക്കിയാൽ കർണ്ണപുടത്തിൽ ഒരു ദ്വാരം കാണാം.
Write Your Review about ഇന്ത്യൻ ജയിംസ് ബോണ്ട് അജിത് ഡോവൽ ജീവിതവും ദൗത്യവും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times