Image of the Book ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • Thumbnail image of the Book ഇന്ത്യൻ നാഷണൽ കോൺഗ്രസ്
  • back image of the book ഇന്ത്യൻ നാഷണൽ കോൺഗ്രസ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Publisher :Rachana Books
ISBN : 9780000156211
Language :Malayalam
Edition : 2008
Page(s) : 256
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Indian National Congress

കേരള നവോത്ഥാന നായകനും ദേശീയ പ്രസ്ഥാന ത്തിലെ പ്രഥമപഥികരിൽ പ്രമുഖനും ധീര രക്ത സാക്ഷിയുമായ മൊയാരത്ത് ശങ്കരൻ എഴുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന ചരിത്ര ഗ്രന്ഥ ത്തിൻറെ പുതിയ പതിപ്പ്. 1945 ഡിസംബറിൽ ആദ്യ പതിപ്പിനെക്കുറിച്ച് മുഖവുരയിൽ കേസരി ബാലകൃഷ്‌ണപിള്ള: ’ശ്രീമാൻ ശങ്കരൻ്റെ കോൺഗ്രസ്സ് ചരിത്രം ശാസ്ത്രീയ രീതിയിൽ ഒരു സ്‌ഥാപനത്തിന്റെ ചരിത്രമെഴുതുവാനുള്ള ഒരു ഉദ്യമമാകുന്നു’.
Write a review on this book!.
Write Your Review about ഇന്ത്യൻ നാഷണൽ കോൺഗ്രസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 579 times

Customers who bought this book also purchased