Book Name in English : Eechakuppayam
ചുറ്റിലുമുള്ള കാഴ്‌ചകൾക്ക് നേരെ ഹൃദയം തുറന്ന് പിടിക്കുന്നവർക്ക് മാത്രമേ ഈച്ചക്കുപ്പായം കാണാൻ സാധിക്കു. അങ്ങനെ കണ്ടെത്തിയവർക്ക് പക്ഷെ അതെടുത്തുടുക്കാതെ മുന്നോട്ട് പോകുവാൻ സാധിക്കാറില്ല. ഈച്ചക്കുപ്പായധാരികൾക്കെല്ലാം സുഗമമായ ഒരു ജീവിതം പലപ്പോഴും അന്യമാണ്, ചിലപ്പോഴൊക്കെ ജീവനും അത്തരത്തിൽ ഈച്ചക്കുപ്പായമണിഞ്ഞ ആ മനുഷ്യൻ് ജീവിതം ഇവിടെ അടയാളപ്പെടുത്തുകയാണ്.Write Your Review about ഈച്ചക്കുപ്പായം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 18 times