Image of the Book Urulaykku Upperi
  • Thumbnail image of the Book Urulaykku Upperi
  • back image of the book Urulaykku Upperi

Urulaykku Upperi

ISBN : 9789355498021
Language :Malayalam
Edition : 2023
Page(s) : 160
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 237.00

Book Name in Malayalam : ഉരുളയ്ക്ക് ഉപ്പേരി

നിലപാടുകളിലെ ആത്മാര്‍ത്ഥതയാണ് ഈ ചോദ്യോത്തരപംക്തിയെ ജനങ്ങള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. കാരണം, നാരായണപിള്ള നുണ പറയില്ല. നുണയില്ലാത്തവര്‍ ആരും പ്രതീക്ഷിക്കാത്ത കരുത്തു പ്രദര്‍ശിപ്പിക്കും.
-വിജു വി. നായര്‍
സാമൂഹിക-സാംസ്‌കാരിക പ്രശ്‌നങ്ങള്‍, കക്ഷിരാഷ്ട്രീയം, കല, സാഹിത്യം, മതം, കുടുംബബന്ധങ്ങള്‍, ചരിത്രം,
മനശ്ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ധനതത്വശാസ്ത്രം, തത്ത്വചിന്ത, ആത്മീയത… തുടങ്ങി ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും സ്പര്‍ശിക്കുന്ന, പലപല ജീവിതസന്ധികളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് എം.പി. നാരായണപിള്ളയ്ക്കു മാത്രം സ്വന്തമായ ശൈലിയിലുള്ള മൗലികവും ലളിതവും നര്‍മ്മംനിറഞ്ഞതുമായ ഉത്തരങ്ങള്‍.
Write Your Review about Urulaykku Upperi
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2 times

Customers who bought this book also purchased
Cover Image of Book Nadiyude Moonamkara
Rs 115.00  Rs 107.00
Cover Image of Book Neelachadayan
Rs 150.00  Rs 142.00
Cover Image of Book Munnam Kannu
Rs 190.00  Rs 177.00
Cover Image of Book Janmantharangal
Rs 200.00  Rs 186.00
Cover Image of Book Kanakadurga
Rs 190.00  Rs 180.00
Cover Image of Book Ente Mukhaprasangangal
Rs 375.00  Rs 356.00
Cover Image of Book Thakkol
Rs 130.00  Rs 123.00