Image of the Book ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1
  • Thumbnail image of the Book ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1
  • back image of the book ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1

ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1

ISBN : 9788130009100
Language :Malayalam
Edition : 2014
Page(s) : 250
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 340.00
Rs 323.00

Book Name in English : Uroobinte therenjedutha kathakal - Volume 1

മലയാള കഥാലോകത്തെ ഊഷ്മളമാക്കിയ ഉറൂബിന്റെ ഉജ്ജ്വലമായ കഥകളുടെ സമാഹാരം . മാനവസ്നേഹത്തിന്റെ മഹനീയ തലങ്ങളിലേക്ക് സന്നിവേശിപ്പിച്ച് അതുല്യമായ ശില്പ ചാരുതയോടെ കഥപറഞ്ഞ ഉറൂബ് മലയാള സാഹിത്യത്തിനു ലഭിച്ച വരദാനമാണ് . ജീവിതാനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്നാണ് ഉറൂബിന്റെ കഥകള്‍ ഉറവ പൊട്ടുന്നത് . കാലത്തിന് കെടുത്തിക്കളയാനാവാത്തവിധം നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു . അതിവിസ്തൃതമായ കഥാ സമ്പത്തില്‍നിന്നു തിരഞ്ഞെടുത്ത ശ്രദ്ധേയമായ കഥകളുടെ സമാഹാരമാണിത് .
Write Your Review about ഉറൂബിന്റെ തെരെഞ്ഞെടുത്ത കഥകള്‍ - വോ‌ള്യം 1
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5664 times

Customers who bought this book also purchased
Cover Image of Book സഹശയനം
Rs 155.00  Rs 144.00
Cover Image of Book ആതി
Rs 425.00  Rs 404.00