Image of the Book എം സുകുമാരന്‍ പ്രതിജ്ഞാബദ്ധനായ തത്ത്വജ്ഞാനി
  • Thumbnail image of the Book എം സുകുമാരന്‍ പ്രതിജ്ഞാബദ്ധനായ തത്ത്വജ്ഞാനി
  • back image of the book എം സുകുമാരന്‍ പ്രതിജ്ഞാബദ്ധനായ തത്ത്വജ്ഞാനി

എം സുകുമാരന്‍ പ്രതിജ്ഞാബദ്ധനായ തത്ത്വജ്ഞാനി

ISBN : 9788130020280
Language :Malayalam
Edition : April 2018
Page(s) : 116
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 130.00
Rs 121.00

Book Name in English : M Sukumaran Prathijnabadhanaya Tathwajani

പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെയും തമസ്കരിക്കപ്പെട്ട ജീവിതമുന്നേറ്റങ്ങളെയും മനുഷ്യ മനസ്സിന്റെ നീറുന്ന വ്യഥകളെയും തീഷ്ണതയോടെ സാഹിത്യാനുഭവങ്ങളിലേയ്ക്ക് ആവാഹിച്ച മലയാളത്തിന്റെ സ്വന്തം എം. സുകുമാരന്‍. ഹ്രസ്വമായ തന്റെ സാഹിത്യ ജീവിതത്തിനിടയില്‍ നിരന്തമായി പിന്തുടര്‍ന്ന പരിക്കുകളെ വിപ്ലവാത്മകമായി നേരിട്ട അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും എഴുത്തിന്റെയും സാക്ഷ്യമാണ് ഈ പുസ്തകം
Write a review on this book!.
Write Your Review about എം സുകുമാരന്‍ പ്രതിജ്ഞാബദ്ധനായ തത്ത്വജ്ഞാനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1482 times

Customers who bought this book also purchased