Book Image
  • മരിച്ചവര്‍ സംസാരിക്കുന്നത്
  • back image of മരിച്ചവര്‍ സംസാരിക്കുന്നത്

മരിച്ചവര്‍ സംസാരിക്കുന്നത്

എം കെ ഖരീം

കൈരളി അറ്റ്ലസ് അവാര്‍ഡ് നേടിയ കൃതി.
മരണ ശിക്ഷ കാത്തു കിടക്കുന്ന ഒരു നിസ്സഹായന്റെ സ്വപ്നങ്ങളും ഓര്‍മ്മകളുമാണ് ഈ നോവല്‍. മരുഭൂമിയിലെത്തിയ ഇംതിയാസ് എന്ന യുവാവ് ഒരു സൌദി പെണ്‍കുട്ടിയെ പ്രണയിച്ച കുറ്റത്തിന് തുറുങ്കിലടക്കപ്പെടുകയും ഒടുവില്‍ വധിക്കപ്പെടുകയും ചെയ്യുന്നതാണ് ഇതിലെ പ്രമേയം. പ്രണയവും രാഷ്ട്രീയവും മതചിന്തകളും അധികാരത്തിന്റെ വിക്രതമായ മുഖവും ഈ നോവലിലുടനീളം കടന്നു വരുന്നു. അന്ധമായ മതനിയമങ്ങള്‍ നിരപരാധികളെ എങ്ങനെ ഹിംസിക്കുന്നുവെന്ന് നോവലിസ്റ്റ് നമ്മോടു പറയുന്നു.
Following are the 7 items in this package
Printed Book

Rs 110.00

1)  അത്ഭുതം സൃഷ്ടിച്ച കപ്പലുകള്‍ by സ്വെത്തസ്ലാവ് സഹര്‍നോവ്

Rs 40.00
മനുഷ്യ പുരോഗതിയുടെ പ്രധാന നാഴിക കല്ലാണ് സമുദ്രയാനങ്ങള്‍.
അത്ഭുതം സൃഷ്ടിച്ച കപ്പലുകള്‍

2)  ജാതക കഥകള്‍ by കിളിരൂര്‍ രാധാകൃഷ്ണന്‍

Rs 250.00
Rs 232.00
ശ്രീബുദ്ധന്‍ തന്റെ ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്ത കഥകളത്രെ പറഞ്ഞുകിടുത്ത കഥകളത്രെ വിശ്വപ്രസിദ്ധമായ ജാതക കഥകള്‍
ജാതക കഥകള്‍

3)  കുട്ടികളുടെ തൃശൂര്‍പ്പൂരം by അക്കിത്തം അചുതന്‍ നമ്പൂതിരി

Rs 85.00
25 കുട്ടിക്കവിതകളുടെ സമാഹാരം
കുട്ടികളുടെ തൃശൂര്‍പ്പൂരം

4)  ഹിതോപദേശകഥകള്‍ by ഡോ ടി ആര്‍ ശങ്കുണ്ണി

Rs 200.00
Rs 186.00
പാടലീപുത്രം ഭരിച്ചിരുന്ന രാജാസുദര്‍ശനന്‍ കലകളിലും ശാസ്ത്രങ്ങളിലും നിപുണനാഇരുന്നുവെങ്കിലും ബുദ്ധിഹീനമായ തന്റെ മൂന്നു മക്കളുടെ കാര്യത്തില്‍ വ്യാകുലചിത്തനായിരുന്നു. നാലു ഖണ്ഡങ്ങളിലൂടെ പുരോഗമിക്കുന്ന ഈ ഗ്രന്ഥം ജീവിതത്തോടുള്ള സാര്‍ഥകമായ അഭിമുഖീകരണം സാധ്യമാക്കുന്നു.
ഹിതോപദേശകഥകള്‍

5)  എന്നാലിനിയൊരു കഥയുരചെയ്യാം by സുമംഗല

Rs 200.00
Rs 186.00
ബാലസാഹിത്യ രംഗത്ത് ചിരപ്രതിഷ്ഠ നേടിയ സുമംഗായുടെ മികവുറ്റ സൃഷ്ടിയാണ് എന്നാലിനിയൊരു കഥയുരചെയ്യാം ബാലമനസ്സുകളെ ആകര്‍ഷിക്കുന്ന അവരുടെ ജീവിതത്തിന് ദിശാബോധവും ധാര്‍മിക ശക്തിയും നല്‍കുന്ന കൂറെ കഥകളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
എന്നാലിനിയൊരു കഥയുരചെയ്യാം

6)  തേന്മാവ് by വൈക്കം മുഹമ്മദ് ബഷീര്‍

Rs 170.00
Rs 158.00
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ പ്രശസ്ത എഴുത്തുകാർ രചി? കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളസാഹിത്യലോകത്തിലെ മൗലികപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരിയും ചിന്തയും ഇടകലർന്ന രചനകൾ. തേന്മാവ്, ഭൂമിയുടെ അവകാശികൾ, ജന്മദിനം, ഇദാണു പാക്യമർഗ്!, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങി 10 കഥകളുടെ സമാഹാരം.
തേന്മാവ്

7)  ദൈവത്തിനൊരു കത്ത് ഫ്രം അപ്പു കളിക്കൂട്ട് വീട് by പ്രിയ എ എസ്

Rs 90.00
ബാലമനസ്സുകളില്‍ ഭാവനയുടെ പൂത്തിരി കത്തിക്കുന്ന ഹൃദയഹാരിയായ എട്ടു കഥകള്‍.
ദൈവത്തിനൊരു കത്ത് ഫ്രം അപ്പു കളിക്കൂട്ട് വീട്
Write Your Review about മരിച്ചവര്‍ സംസാരിക്കുന്നത്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4745 times

Customers who bought this book also purchased
We recommend these books for you