Image of the Book Ente Achan
  • Thumbnail image of the Book Ente Achan
  • back image of the book Ente Achan

Ente Achan

ISBN : 9789395338684
Language :Malayalam
Edition : 2024
Page(s) : 100
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 175.00
Rs 166.00

Book Name in Malayalam : എന്റെ അച്ഛൻ

ശ്രീ. സി.എസ്. അജയകുമാറിന് ‘എന്റെ അച്ഛൻ‘ എന്ന ഈ പുസ്തകം എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല. അച്ഛന്റെ ഓർമ്മകളുടെ ഊഷ്‌മാവിൽനിന്ന് ഈ എഴുത്തുകാരൻ ഒരു നിമിഷംപോലും വേറിടുന്നില്ല. അത്രയും പ്രഗാഢമാണ് ആ പിതാവ് മകനിൽ ചെലുത്തിയ സൗമ്യതീക്ഷ്ണ സ്വാധീനം. വിപുലമല്ലെങ്കിലും പതിനേഴു ലഘുഖണ്ഡങ്ങളിലൂടെ വരച്ചിടുന്ന ഒരു ജീവിതത്തിൻ്റെ നഖചിത്രമാണിത്. ആ ചിത്രത്തിൽ അവശ്യം വേണ്ട എല്ലാ വിശദാംശങ്ങളും ഉണ്ട്. തൻ്റെ ജീവിതത്തിനു അച്ഛൻ എന്ന സാന്നിധ്യം നൽകിയ വെയിലും വെള്ളവും വളവും എത്ര അമൂല്യമായിരുന്നു എന്ന് തിരിച്ചറിയുകയാണ് അജയകുമാർ.

അജയകുമാറിൻ്റെ ഭാഷ അകൃത്രിമവും ഹൃദയമുദ്രയു ള്ളതുമാണ്. അച്ഛനോടുള്ള അസ്‌തമിക്കാത്ത കൃതജ്ഞ തയാണ് ഈ കൃതിയുടെ ചാലകശക്തി. തങ്ങളുടെ പിതാ ക്കന്മാരെക്കുറിച്ച് കൃതജ്ഞതയും സ്നേഹവും നിറഞ്ഞ മനസ്സോടെ ഓർമ്മിക്കാനും അല്പ‌നേരം ആ സ്മരണകളിൽ അഭിരമിക്കാനും ഈ പുസ്‌തകം അനേകം വായന ക്കാരെ പ്രേരിപ്പിക്കും, വൈകാരിക വൈഭവത്താലും ഉദ്ദേശ്യശുദ്ധിയാലും അനുഗൃഹീതമാണ് ‘എൻ്റെ അച്ഛൻ‘ എന്ന ഈ സ്മൃതിസമർപ്പണം.

കെ. ജയകുമാർ
Write Your Review about Ente Achan
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times

Customers who bought this book also purchased
Cover Image of Book Pencilkondezhuthiya Cheque
Rs 280.00  Rs 266.00
Cover Image of Book Saisfulingam
Rs 130.00  Rs 123.00
Cover Image of Book Solar Vishesham
Rs 319.00  Rs 303.00
Cover Image of Book Namaskaram Dineshaanu P R O
Rs 150.00  Rs 142.00