Image of the Book എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ
  • Thumbnail image of the Book എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ
  • back image of the book എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ

എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ

Publisher :Green Books
ISBN : 9788169501682
Language :Malayalam
Edition : 2026
Page(s) : 164
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 228.00

Book Name in English : Ente bharyayude bharthavinte bharya

ഓർമ്മയുടെയും മറവിയുടെയും നടുവിലെ നൂൽപ്പാലത്തിലൂടെ പതറി നീങ്ങുന്ന മനുഷ്യപാദങ്ങൾ. കൈവിരലുകൾക്കിടയിലൂടെ ചോർന്നുപോകുന്ന, ദാഹജലംപോലെ നഷ്ട്‌ടപ്പെടുന്ന മോഹങ്ങൾ. പകവീട്ടലിൻ്റെ ചിന്നംവിളിയായി മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കുള്ള പരകായപ്രവേശങ്ങൾ. എന്നോ എഴുതപ്പെട്ട പ്രാചീന മൂല്യങ്ങളുടെ അടിക്കല്ലുകൾ ഇളകുന്നു. തിന്മയും നന്മയും പാപവും പുണ്യവും പുതിയ നിർവചനങ്ങളുടെ ശാഖികളിൽ ചേക്കേറുന്നു. പുതിയ കാലത്തിൻ്റെ കഥകൾക്ക് സഞ്ചരിക്കാൻ പുതിയ വഴികൾ അനിവാര്യമാണെന്നു തെളിയിക്കുന്ന സൃഷ്ട‌ികൾ.
Write Your Review about എന്റെ ഭാര്യയുടെ ഭർത്താവിന്റെ ഭാര്യ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times