Image of the Book എഴുത്തുപുര
  • Thumbnail image of the Book എഴുത്തുപുര
  • back image of the book എഴുത്തുപുര

എഴുത്തുപുര

Publisher :Green Books
ISBN : 9789393596703
Language :Malayalam
Edition : 2022
Page(s) : 64
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Ezhuthupura

ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര. ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്രാനുഭവങ്ങൾ. ഫാന്റസിയും ഭാവനയും സമ്മേളിക്കുന്ന നോവൽ.
Write a review on this book!.
Write Your Review about എഴുത്തുപുര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1211 times