Book Name in English : Ekaakiyute Sankeerthanangal
ഓരോ നഗരവും വികസിക്കുകയും മനോഹരമാക്കപ്പെടുകയും ചെയ്യുമ്പോൾ തെരുവുകൾ തോറും കോൺക്രീറ്റ് സ്ലാബുകളാൽ അടച്ചുവയ്ക്കപ്പെട്ട കാനകളിലൂടെ നുരഞ്ഞും പതഞ്ഞും ഒഴുകിയും കെട്ടിക്കിടന്നും എവിടെക്കെന്നറിയാതെ പരക്കുന്ന ഒരുപാട് ജീവിതങ്ങളുണ്ട്, നമ്മുടെ കാഴ്ചകളെ മറച്ചുകൊണ്ട്. ആ ജീവിതങ്ങൾ നമ്മുടെ വികസനപദ്ധതികളുടെ തിരിഞ്ഞൊഴുക്കാണ്. ആ ജീവിതങ്ങൾ പലപ്പോഴും സമൂഹമോ സാഹിത്യമോ ചർച്ചചെയ്യുക പോലുമില്ല. ഏകാകിയുടെ സങ്കിർത്തനങ്ങൾ കൊച്ചി നഗരത്തിന്റെ അധോതല ജീവിതത്തെ ആവിഷ്‌കരിക്കാനുള്ള സാർത്ഥകമായ ശ്രമമാണ്.Write Your Review about ഏകാകിയുടെ സങ്കീർത്തനങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1012 times