Book Name in English : Eranattinpurathe Viseshangal
സാലിഹ് കല്ലടയുടെ കഥകളില്‍ പ്രവാസവും ജ്ന്മനാടും ചേര്‍ന്നുനില്‍ക്കുന്നു. അമ്മയിലേക്കു മടങ്ങുക.അഥവാ സ്വന്തം പൊക്കിള്‍ക്കൊടിയിലേക്ക് വീണ്ടും വിലയം പ്രാപിക്കുക.ഇതൊരു ജ്ന്മചോദനയാണ്. ഭൗതിക സമൃദ്ധികള്‍ക്കപ്പുറം നിങ്ങള്‍ക്കാവശ്യം സ്നേഹവും പരിലാളനയും സാന്ത്വനവുമാണ്.പ്രവാസത്തില്‍ നിങ്ങള്‍ക്ക്നഷ്ടപ്പെടുന്നതും ഇതത്രെ. പക്ഷെ ഈ മാതൃസങ്കല്പവും പ്വസിക്കന്യമാകുന്നു എന്ന വസ്തുത കൂടിചൂണ്ടിക്കണിക്കുകയാണ് സാലിഹ്.Write Your Review about ഏറനട്ടിന്‍ പുറത്തെ വിശേഷങ്ങള്‍ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1241 times