Image of the Book ഒന്നു പെയ്തെങ്കിൽ
  • Thumbnail image of the Book ഒന്നു പെയ്തെങ്കിൽ
  • back image of the book ഒന്നു പെയ്തെങ്കിൽ

ഒന്നു പെയ്തെങ്കിൽ

Publisher :H and C Books
ISBN : 9780000124425
Language :Malayalam
Edition : 2026
Page(s) : 71
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 90.00
Rs 85.00

Book Name in English : Onnu Peyithenkil

“ഈ കവിതകൾ തുറന്ന മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്. അവ അങ്ങേയറ്റം കാൽപ്പനികമായും ചിലപ്പോഴൊക്കെ അതിനു പുറന്തിരിഞ്ഞുനിന്നും നമ്മളോടു സംസാരിക്കുന്നു…
ആഴത്തിൽ വേദനിപ്പിക്കുന്ന, അകം കടയുന്ന കവിതകൾ… മനസ്സിന്റെ വിലോലതകളെ ആവിഷ്കരിക്കുന്ന കവിതകൾ…
ചിലപ്പോഴെല്ലാം കയ്പേറിയ ചില സത്യങ്ങളെ കാണുന്നുണ്ട്; പക്ഷേ, കവിക്ക് അവയിലല്ല മനസ്സുറയ്ക്കുന്നത്. മനുഷ്യരേയും പ്രകൃതിയേയും അതിലെ ഹൃദ്യഭാവങ്ങളേയും ആവിഷ്കരിക്കുന്നതിലാണ് കൗതുകം…
ഈ സമാഹാരം നമ്മുടെ അഭിരുചികളെ തൃപ്തിപ്പെടുത്തി, നമ്മോടൊപ്പം കൂടുന്ന കവിതകളുടേതാണ്.”
– അവതാരികയിൽ ശ്രീകുമാർ മുഖത്തല
Write Your Review about ഒന്നു പെയ്തെങ്കിൽ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times