Image of Book ഒരിടം
  • Thumbnail image of Book ഒരിടം
  • back image of ഒരിടം

ഒരിടം

Publisher :Saindhava Books
ISBN : 9789349229174
Language :Malayalam
Edition : 2026
Page(s) : 304
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 480.00
Rs 456.00

Book Name in English : Oridam

കൊളോണിയൽ കാലത്തിൻ്റെ കഥകളും ചരിത്രവും കൊടൈക്കനാലിലെ മണ്ണും മനുഷ്യരും ഈ നോവലിനെ മനോഹരമാക്കുന്നു. വില്ലിയുടെയും ലോറയുടെയും മറ്റു വിദേശീയരുടെയും ജീവിതം ഒരു നാടിന്റെ സംസ്‌കാരവുമായി ഇഴചേർന്നു കിടക്കുന്നതാണ്. ചരിത്രമാണ് അതിന്റെ പശ്ചാത്തലം.
കോടമഞ്ഞ് മറ നീക്കി ദൃശ്യം തെളിയുന്നതു പോലെ ഇതൾ വിരിയുന്ന കഥ ഈ നോവലിന്റെ രചനാ ശിൽപ്പത്തെ മിഴിവുറ്റതാക്കുന്നു. ചരിത്ര വസ്തു‌തകളുടെയും കാലഗണനയുടെയും കൃത്യത ഈ കൃതിയുടെ രചനയ്ക്കായി നടത്തിയ ഗവേഷണങ്ങളെ വെളിപ്പെടുത്തുന്നതാണ്. മൂന്നര പതിറ്റാണ്ട് കാലത്തെ മൗനത്തിനു ശേഷം രമാദേവി വെള്ളിമന എന്ന എഴുത്തുകാരി വീണ്ടും വായനക്കാരുടെ മുന്നിലേക്ക് എത്തുകയാണ് ഒരിടം എന്ന ഈ നോവലിലൂടെ.
Write a review on this book!.
Write Your Review about ഒരിടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times