Image of the Book ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി
  • Thumbnail image of the Book ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി
  • back image of the book ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി

ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി

ISBN : 9789376882700
Language :Malayalam
Edition : 2026
Page(s) : 72
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 120.00
Rs 114.00

Book Name in English : Oru Kadu, Oru Mala, Rahasyamaya Oru Vazhi

വീണ്ടെടുപ്പിന്റെ കഥയാണ്് ഒരു കാട്്, ഒരു മല, രഹസ്യമായ ഒരു വഴി എന്ന നോവലെറ്റ്് പറയുന്നത്്. ലളിതമായ വാക്യങ്ങള്‍ വിന്യസിച്ചുകൊണ്ട്് നിര്‍വ്വഹിച്ചിരിക്കുന്ന അതീവലളിതമായ ആഖ്യാനം. അപ്പോഴും അതൊരു ബാലസാഹിത്യകൃതിയുടെയും പരിസ്ഥിതിരാഷ്ട്രീയം സംസാരിക്കുന്ന നോവലിന്റെയും ധര്‍മ്മങ്ങള്‍ ഒരുമിച്ചു നിറവേറ്റുന്നു. അങ്ങനെ ഇത്് ഒരേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഒരാഖ്യാനമായി മാറുന്നു.
– സജയ് കെ.വി.
വായനയുടെ പുതിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന പരിസ്ഥിതിനോവല്‍
Write Your Review about ഒരു കാട് , ഒരു മല, രഹസ്യയമായ ഒരു വഴി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 71 times

Customers who bought this book also purchased