Image of the Book ഒരു ചരിത്രകാരൻറെ കൊലപാതകം
  • Thumbnail image of the Book ഒരു ചരിത്രകാരൻറെ കൊലപാതകം
  • back image of the book ഒരു ചരിത്രകാരൻറെ കൊലപാതകം

ഒരു ചരിത്രകാരൻറെ കൊലപാതകം

Publisher :Kairali Books
ISBN : 9789359738222
Language :Malayalam
Edition : 2026
Page(s) : 137
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Oru Charithrakarante Kolapathakam

ചരിത്രകാരനായ പ്രൊഫ. ആനന്ദബോസിന്റെ കൊലയാളികളെ അന്വേഷിച്ചിറങ്ങിയ സി.ഐ. ഹരിമോഹനും കൂട്ടരും ഏഴാം നൂറ്റാണ്ടിലെ കഥയിലേക്കിറങ്ങിച്ചെല്ലുമ്പോൾ അറിയുന്നത് കൂട്ടക്കൊലകളുടെ ഒരു പുരാവൃത്തമാണ്. കവിത പൂക്കുന്ന കുറിഞ്ചിയിൽ കുറിഞ്ഞിപ്പൂക്കൾ ചിരിക്കുന്നു. ശബ്ദാർത്ഥങ്ങൾ താളബോധത്തോടെ മേളിക്കുന്ന കുറിഞ്ചിയിൽ കുറിഞ്ഞിപ്പുക്കൾ ചീയുന്നഗന്ധം പരക്കുമ്പോൾ കാലം കരുതിവച്ചതെന്താണെന്നതാണ് കഥ കാറ്റുപറഞ്ഞ ഒരു കഥപോലെ ഹരിമോഹനും കുട്ടരും ആനന്ദബോസിന്റെ കൊലപാതകിയിലേക്കെത്തുന്നു
Write Your Review about ഒരു ചരിത്രകാരൻറെ കൊലപാതകം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times