Book Name in English : Ozhukunna paalam
പ്രവാസ ജീവിതത്തിൻ്റെ കാണാക്കാഴ്ചകളിലൂടെ ഒരു സഞ്ചാരം. ബന്ധങ്ങൾക്കുള്ളിൽ ബന്ധനങ്ങൾ തീർക്കുന്ന, ദുരൂഹതയിലൂടെ വികസിക്കുന്ന ഒരു രചന. നിസ്സഹായരായിപ്പോകുന്ന മനുഷ്യജന്മത്തിൻ്റെ ദുരന്താനുഭവങ്ങൾ. ധനാർത്തിയുടെ ഇരകളായ ഒരു പറ്റം മനുഷ്യരുടെ കഥ കൂടിയാണിത്.Write Your Review about ഒഴുകുന്ന പാലം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times