Image of the Book Ororo Thirivukal
  • Thumbnail image of the Book Ororo Thirivukal
  • back image of the book Ororo Thirivukal

Ororo Thirivukal

Publisher :DC Books
ISBN : 9789354828249
Language :Malayalam
Edition : 2022
Page(s) : 142
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in Malayalam : ഓരോരോ തിരിവുകള്‍

ഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു. പുഷ്പകവിമാനം - ദിനവൃത്താന്തം - അതിഹസിതം • ക്രിമിനോളജിസ്റ്റ് തീർത്ഥശ്രാദ്ധം • ജീവന്റെ വ്യക്ഷം • മാനിക്വീൻസ് . ഭൂഗർഭങ്ങളിലും ഇല്ലാത്തത് • ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ • അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു.
Write Your Review about Ororo Thirivukal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times

Customers who bought this book also purchased
Cover Image of Book Ilamulachikal
Rs 120.00
Cover Image of Book Thanumanasi
Rs 160.00
Cover Image of Book Ente Vazhiyambalangal
Rs 225.00  Rs 214.00
Cover Image of Book Budhanilavu
Rs 200.00  Rs 188.00
Cover Image of Book Kunjunni Ramayanam
Rs 250.00  Rs 237.00
Cover Image of Book Chandrakantham
Rs 50.00
Cover Image of Book Shakeela Aatmakatha - Shakkeela
Rs 360.00  Rs 342.00