Book Name in Malayalam : ഓര്‍മ്മയുണ്ടാവാന്‍
പരിശീലനവും വ്യായാമവും ലഭിച്ചില്ലെങ്കില്‍ ഓര്‍മശക്തി ക്ഷയിക്കുകയും അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് മുതലായ രോഗങ്ങള്‍ ബാധിക്കുകയും ചെയ്യും. മനസ്സിനും മസ്തിഷ്‌കത്തിനും സ്ഥിരമായ വ്യായാമമുണ്ടെങ്കിലേ ഓര്‍മശക്തി നിലനിര്‍ത്തി ജീവിതം ആനന്ദകരവും വിജയപ്രദവും ആക്കാന്‍ കഴിയൂ...
ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പുസ്തകം.Write Your Review about Ormmayundavan - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1893 times