Book Name in English : Ormakalude Thiraseela
മലയാള സിനിമയെ അതിന്റെ സാങ്കേതിക വളർച്ചയിലൂ ടെയോ സിനിമാചരിത്രത്തിന്റെ കാലക്രമത്തിലൂടെയോ മാത്രം പഠനവിധേയമാക്കുന്നതിൽ നിന്ന് വിഭിന്നമായി, സിനിമയ്ക്കുള്ളിൽ പതിഞ്ഞിരിക്കുന്ന കേരളത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെയും വൈകാരിക പരിണാമ ങ്ങളെയും വായിച്ചെടുക്കുകയാണ് ഈ ഗ്രന്ഥം.
മലയാള സിനിമയുടെ തിരശ്ശീലയിൽ ഏഴ് പതിറ്റാണ്ടുക ളിലൂടെ മാറിമാറി വന്ന കഥകൾക്കും കഥാപാത്രങ്ങൾക്കും അപ്പുറം, മലയാളിയുടെ സാമൂഹികവും വൈകാരിക വുമായ ചരിത്രം സിനിമ എങ്ങനെ രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമായി നിരീക്ഷിക്കുന്ന പുസ്തകം.Write Your Review about ഓർമകളുടെ തിരശ്ശീല - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times