Image of the Book Ormanirangal
  • Thumbnail image of the Book Ormanirangal
  • back image of the book Ormanirangal

Ormanirangal

Publisher :Haritham Books
ISBN : 9789348372901
Language :Malayalam
Edition : 2025
Page(s) : 66
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 110.00

Book Name in Malayalam : ഓർമ്മ നിറങ്ങൾ

പൂനിലാവുപോലെ, ഇളങ്കാറ്റുപോലെ, പൂവിരിയുംപോല, ചെറുകിളിയുടെ ചിറകടി പോലെയും കവിതയെഴുതാമെന്ന് കാണിച്ചുതരികയാണ് റജിന കെ ടി. നിത്യവും പെയ്യുന്ന ഉപ്പുരസമുള്ള മഴയിലൂടെ ആരും കേൾക്കാത്ത കഥയുടെ പതംപറച്ചിൽ കേട്ട് മൈലാഞ്ചി ചെടിയുടെ തളിരില കണ്ട് മനം കുളിർത്ത് താഴെയുറങ്ങുന്നവർക്ക് കാവലാളാവുന്ന മുകസാക്ഷിയെന്ന് മീസാൻ കല്ലിനെക്കുറിച്ച് പറയുമ്പോൾ എഴുത്തുകാരിയിലെ തലപ്പൊക്കമുള്ള ഒരു കവിയെ നമുക്ക് ദർശിക്കാനാവുന്നു. -അവതാരികയിൽ എം കൃഷ്ണ‌ദാസ്
Write Your Review about Ormanirangal
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1 times

Customers who bought this book also purchased
Cover Image of Book Oridam Thedi
Rs 150.00  Rs 142.00
Cover Image of Book Rathri 12-nu Shesham
Rs 380.00  Rs 361.00
Cover Image of Book Ente Nidradhevikk
Rs 140.00  Rs 133.00