Book Name in English : Ormayude Vandiyil Koode Vannavar
കുട്ടികളെ അടുത്തറിഞ്ഞ ഒരദ്ധ്യാപകന്റെ ഓർമ്മകൾ. സർഗ്ഗാത്മകതയുടെ കടലുകളാണ് കുട്ടികൾ. അവരോടുള്ള സമീപനമാണ് ഒരാളെ നല്ല അദ്ധ്യാപകനാക്കുന്നത്. നല്ലൊരദ്ധ്യാപകനാണ് തൻ്റെ നല്ലകാലത്തെ അനുഭവങ്ങൾ ഇതിൽ കുറിക്കുന്നത്.Write a review on this book!. Write Your Review about ഓർമ്മയുടെ വണ്ടിയിൽ കൂടെ വന്നവർ Other InformationThis book has been viewed by users 27 times