Image of the Book കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന
  • Thumbnail image of the Book കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന
  • back image of the book കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന

കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന

Publisher :Bodhi Books
ISBN : 9780000126047
Language :Malayalam
Edition : 2026
Page(s) : 57
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Kadammanittakkavithayil Narendraprasadinte Swam Vayana

സാഹിത്യവിമർശനത്തെയും വിമർശകനെയും ചേർത്ത് വെച്ച് പരിശോധിക്കുന്ന ആദ്യത്തെ പുസ്‌തകമാണിത്.കടമ്മനിട്ടക്കവിത കളിലുടെ സഞ്ചരിച്ച നരേന്ദ്രപ്രസാദ് തൻ്റെ മനനങ്ങൾക്കൊടുവിൽ തന്നെത്തന്നെ വായിക്കുകയാണ് ചെയ്‌തത്.
വിമർശകന്റെ ആത്മാവിൻ്റെ അനുരണനങ്ങൾ ഇവിടെ കേൾക്കാം. കലയുടെ അർത്ഥങ്ങൾ അവസാനിക്കുന്നില്ല. മലയാളവിമർശനത്തെ സംവേദനാത്മക വിമർശന പ്രക്രിയയിലെത്തിച്ച എം.കെ.ഹരികുമാറിൻ്റെ പുതിയ ചുവടുവെയ്‌പാണിത്.
Write Your Review about കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times