Image of the Book Kaththunna Thalayina
  • Thumbnail image of the Book Kaththunna Thalayina
  • back image of the book Kaththunna Thalayina

Kaththunna Thalayina

Language :Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 75.00

Book Name in Malayalam : കത്തുന്ന തലയിണ

ശിഹാബുദ്ദീന്‍ കഥകള്‍ അവസാനിക്കുന്നില്ല അധികാരം മതം,നൈതികത ദാരിദ്ര്യം ഭ്രാന്ത് ലൈംഗികത എന്നിങ്ങനെ ജീവിതത്തിന്റെ വിഭിന്നഭാവങ്ങളുടെ തീഷ്ണ മുഹൂര്‍ത്തങ്ങള്‍ രാഷ്ട്രീയവത്കരിക്കുകയും ചരിത്രവത്കരിക്കുകയും ചെയ്യുന്ന ധീരവും ദീപ്തവുമായ രചനാ സങ്കേതത്തിലൂടെ ശിഹാബുദ്ദീന്‍ തന്റെ കഥകളെ പരിണാമഗുപ്തിയെന്ന യാഥാസ്ഥിതികത്വത്തിന്‌ വിട്ടുകൊടുക്കാതെ നമ്മുടെ നേരെ ചുഴറ്റിയെറിയുന്നു ഇയാള്‍ പ്രത്യയശാസ്തങ്ങളെ പതിയിരുന്നാക്രമിക്കുന്ന ഒളിപ്പോരാളി.നമ്മുടെ ശീലങ്ങളെ നമുക്കെതിരെ നിര്‍ത്തുന്ന ജനകീയ കോടതിയിലെ വിചാരകന്‍
ടി ടി ശ്രീകുമാര്‍
ആഖ്യാനത്തിന്റെ സവിശേഷത പൊള്ളുന്ന ഭാഷ രൂപകങ്ങളുടെ സമൃദ്ധി എന്നിവയാല്‍ സമകാല ഭാഷയിലെ ശ്രദ്ധേയ സന്നിധ്യമായി മാറിയ ശിഹാബുദീന്‍ പൊയ്ത്തുംകടവിന്റെ 12 കഥകള്‍
Write Your Review about Kaththunna Thalayina
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2139 times

Customers who bought this book also purchased
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 130.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikanam
Rs 120.00  Rs 114.00
Cover Image of Book Know your Garden Plants
Rs 150.00  Rs 139.00
Cover Image of Book Shelter
Rs 100.00
Cover Image of Book Marichavar samsarikunath
Rs 110.00