Book Name in English : Kadhakal Kadhakal Shylikadhakal
നമ്മുടെ ഭാഷയിലെ ശൈലികളിലും പഴഞ്ചൊല്ലുകളിലും നിരവധി കഥകൾ ഒളിഞ്ഞിരിപ്പുണ്ട്. അതിൽ നിന്ന് ഒരുക്കിയെടുത്ത കുറച്ചു കഥകൾ അവതരിപ്പിക്കുകയാണ് ഈ കഥപ്പുസ്‌തകം. കഥയെഴുതാൻ കൊതിക്കുന്ന കൊച്ചുകൂട്ടുകാർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം.Write a review on this book!. Write Your Review about കഥകൾ കഥകൾ ശൈലീകഥകൾ Other InformationThis book has been viewed by users 14 times