Image of Book കഥപറയും കിളി പറയും കഥ
  • Thumbnail image of Book കഥപറയും കിളി പറയും കഥ
  • back image of കഥപറയും കിളി പറയും കഥ

കഥപറയും കിളി പറയും കഥ

Publisher :G V Books
ISBN : 9789390094738
Language :Malayalam
Edition : 2026
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Kathaparayum Kili Parayum Katha

പ്രകൃതിയുടെ നിറങ്ങളിലേക്കും സുഗന്ധങ്ങളിലേക്കും കുഞ്ഞുമനസ്സുകളെ കൈപിടിച്ചാനയിക്കുന്ന അപൂർവ്വ സുന്ദരമായ രചന. ഒരു ബാലൻറെ അവധിക്കാലം, ഒരു വേഴാമ്പൽക്കിളിയുടെ സൗഹൃദത്തിലൂടെ മുന്നേറുന്ന കഥ, സ്വാതന്ത്ര്യത്തിൻ്റെ മധുരം എത്ര മഹത്തരമാണെന്ന് വിളിച്ചോതുന്നു. ഒപ്പം വായനാലോകത്തെത്തുന്ന ഇളംപ്രായക്കാരുടെ ഭാവനകൾക്ക് വർണ്ണവൈവിധ്യങ്ങൾ പകരുകയും ചെയ്യുന്നു, ശ്രീനി ബാലുശ്ശേരിയുടെ കഥപറയും കിളി പറയും കഥ.
Write a review on this book!.
Write Your Review about കഥപറയും കിളി പറയും കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times