Book Name in English : Kadha Sarith Sagaram
കഥകളുടെ അനന്തസാഗരത്തിലേക്ക് ഒരു മാന്ത്രികയാത്ര
ഭാരതീയ സാഹിത്യത്തിലെ അനശ്വര ക്ലാസിക്. ഭാവനയുടെ ആകാശത്തോളം വലുതാണ് കഥകളുടെ ഈ കടൽ. ഒരു കഥയിൽനിന്ന് ആയിരം കഥകൾ ജനിക്കുന്ന വിസ്‌മയക്കാഴ്‌ച! യക്ഷന്മാരും കിന്നരന്മാരും രാജകുമാരന്മാരും ചതുരംഗക്കരുക്കൾ പോലെ നീങ്ങുന്ന മാന്ത്രികലോകം.
പുനരാഖ്യാനം എൻ. അജിതൻ നമ്പൂതിരിWrite Your Review about കഥാസരിത് സാഗരം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 5 times