Image of the Book കനവായും കഥയായും
  • Thumbnail image of the Book കനവായും കഥയായും
  • back image of the book കനവായും കഥയായും

കനവായും കഥയായും

Publisher :H and C Books
ISBN : 9780000104304
Language :Malayalam
Edition : 2026
Page(s) : 150
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 180.00

Book Name in English : Kanavayum Kathayayum

“ഒരു പ്രമേയം കഥാകാരൻ കാലാതിവർത്തിയാക്കി മാറ്റുന്നത് ആഖ്യാനത്തിലെ മിടുക്കുകൊണ്ടാണ്. അത് റഹ്മാന് സാധിച്ചിട്ടുണ്ട്… ചുഴിഞ്ഞുചുറ്റുന്ന വേറിട്ട ഭാഷാരീതിയാണ് ഓരോ കഥയിലും ഉള്ളത്. കഥാസന്ദർഭങ്ങൾ വായനക്കാരെ വല്ലാതെ ഉലയ്ക്കും… മിക്ക കഥകളിലും മരണം കടന്നുവരുന്നുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലെ വേപഥുവായി കഥകൾ മാറുന്നു. അതീതജന്മങ്ങളുടെ കരച്ചിൽ തളംകെട്ടി നിൽക്കുന്ന എത്രയോ സന്ദർഭങ്ങൾ മിക്കവാറും കഥകളിലുണ്ട്… പല കഥകളിലും വ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരു ദുരൂഹത ഒളിച്ചുവെക്കുന്നുണ്ട് റഹ്മാൻ.

– പി. സുരേന്ദ്രൻ
Write Your Review about കനവായും കഥയായും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 179 times