Image of the Book Karimuththu
  • Thumbnail image of the Book Karimuththu
  • back image of the book Karimuththu

Karimuththu

ISBN : 9788122603798
Language :Malayalam
Edition : 2004
Page(s) : 150
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 130.00

Book Name in Malayalam : കരിമുത്ത്‌

ജീവിതത്തിന്റെ അഗാധഗര്‍ത്തത്തിനടിയില്‍നിന്ന്‌ മുങ്ങിയെടുക്കുന്ന കരിമുത്തിനെ കുളിര്‍മ്മയോടെ തഴുകാനുളള മോഹമായിരുന്നു.... കടലോരത്ത്‌ മുണ്ടും തറ്റ്‌കുത്തി മഹാസുമദ്രത്തിന്റെ ഉളളിലേക്ക്‌ കണ്ണുംകാതും പൊത്താതെ കറുത്ത മുത്ത്‌ തേടാനുളള വ്യഗ്രത. മോഹത്തോടൊപ്പം വിരക്തിയും പകയും മനസ്സിന്റെ അടിത്തട്ടില്‍ പൊരുതുകയായിരുന്നു. തെന്നിന്ത്യ‌ന്‍ ചലച്ചിത്രലോകത്തെ ഒരു കാലഘട്ടത്തിന്റെ നഖചിത്രങ്ങള്‍ ഒരു ചരിത്രരേഖ പോലെ തെളിയുന്നു. ജീവിതവും തിരക്കഥയും വേര്‍തിരിക്കാനാവാതെ കൂടിക്കുഴയുന്നു. ഒരു ഫാന്റസിപോലെ കഥയും കഥാപാത്രങ്ങളും മിന്നിമറയുന്നു. പ്രമേയംകൊണ്ടും ആവിഷ്‌കരണം കൊണ്ടും ഏറെ പുതുമകളുളള ‘കരിമുത്ത്‌’ മലയാളത്തിന്റെ ഒരു അപൂര്‍വ്വ വായനാനുഭവമാണ്‌.
Write Your Review about Karimuththu
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1585 times

Customers who bought this book also purchased
Cover Image of Book Vakkukalude Vismayam
Rs 140.00  Rs 130.00
Cover Image of Book Arudeyo Oru Nagaram
Rs 45.00
Cover Image of Book Enikkum Jeevikanam
Rs 120.00  Rs 114.00
Cover Image of Book Know your Garden Plants
Rs 150.00  Rs 139.00
Cover Image of Book Shelter
Rs 100.00