Image of the Book കറുത്ത കുർബാന
  • Thumbnail image of the Book കറുത്ത കുർബാന
  • back image of the book കറുത്ത കുർബാന

കറുത്ത കുർബാന

Publisher :Insight Publica
ISBN : 9789355177919
Language :Malayalam
Edition : 2026
Page(s) : 257
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Karutha Kurbana

ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്വരകളിൽ ചോര മരവി ക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെ ന്റിന്റെ ഉള്ളിൽ ഭയത്തിൻ്റെ കറുത്ത നിഴലുകൾ പടരുകയാണ്. ആൻഡ്രൂസിന്റെയും മോളിക്കുട്ടിയുടെയും സമാധാനപൂർണ്ണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതൻ, നരകത്തിന്റെ കാവൽക്കാരൻ, അവൻ നടന്നുകയറിയത് ഒരു ഗ്രാമത്തിൻ്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുകുന്നിൻ്റെ രാത്രികൾ വന്യവും നിഗൂഢവുമാണ്
Write Your Review about കറുത്ത കുർബാന
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13 times