Image of the Book കറുത്തചിരിയുടെ കവി
  • Thumbnail image of the Book കറുത്തചിരിയുടെ കവി
  • back image of the book കറുത്തചിരിയുടെ കവി

കറുത്തചിരിയുടെ കവി

ISBN : 8176381144
Language :Malayalam
Edition : 2026
Page(s) : 189
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 62.00

Book Name in English : Karuthachiriyude Kavi

ചിരിക്കാൻ മറന്ന മനുഷ്യൻ സ്വയം തന്നെ മറക്കുകയാണ് എന്ന വാക്യത്തിന് ഒരു പഴമൊഴിയുടെ സുഗന്ധമുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും ദൂരന്തങ്ങൾ കണ്ട് അയ്യപ്പപ്പണിക്കർ ചിരിച്ചത് ഉള്ള് പൊടിയുന്ന വേദന യോടെയാണ്. ജീവിതത്തിലെ പരുക്കൻ സത്യങ്ങൾക്ക് നേരേ നിർഭയനായി പിരിച്ച കവി സ്മരണകളിരമ്പുന്ന മനസ്സോടെ എല്ലാവരെയും ഓർത്ത് ചിരിക്കുന്നു.
മലയാളത്തിലെ നവീനകവിതയുടെ പ്രയോക്താവായ അയ്യപ്പപ്പണിക്കരുടെ കവിതയെ സമഗ്രമായി വിശകലനം ചെയ്യുന്നു കറുത്ത ചിരിയുടെ കവി എന്ന പഠനഗ്രന്ഥം, കവിതയുടെ സുഭദ്രമായ ചട്ടക്കൂടുകൾ തകർത്തെറിഞ്ഞ് പുതിയ കാവ്യവീഥി വെട്ടിത്തുറന്ന അയ്യപ്പപ്പണിക്കർ എന്ന കവിയെയും വ്യക്തിയെയും ഈ ഗ്രന്ഥത്തിലൂടെ നാം കൂടുതൽ അടുത്തറിയുന്നു. പ്രൗഢം, സരളം, സുതാര്യം എന്നീ മൂന്നു വാക്കുകളിൽ ഈ ഗ്രന്ഥത്തിന്റെ
സവിശേഷതകൾ ചുരുക്കാം.
Write Your Review about കറുത്തചിരിയുടെ കവി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4 times