Book Name in English : Kashmirinte Thenghalukal
മത തീവ്രവാദികൾ ഉയർത്തുന്ന വെല്ലുവിളികൾക്ക് ഇരയായ ഒരു കവി തന്റെ വ്യഥകൾ കവിതയുടെ അത്താണിയിൽ ഇറക്കിവെക്കുന്നു. അനു ഭവങ്ങൾ സത്യസന്ധതയോടെ ആവിഷ്ക്കരിക്കുമ്പോൾ കവി പ്രത്യ യശാസ്ത്രത്തിന്റെ മാറാപ്പ് ചുമക്കുന്നില്ല. കലാപക്ഷത്തേക്കാൾ ഭാവപ ക്ഷത്തിലാണ് ശ്രദ്ധയൂന്നുന്നത്. വർത്തമാനാവസ്ഥ ചിത്രീകരിക്കുമ്പോൾ നാടിന്റെ ഭൂതകാലവിഭൂതികൾ മനോമുകുരത്തിൽ തെളിയുന്നുണ്ട്. ടെന്റ്റിൽ കഴിഞ്ഞ് കാവ്യാനുഭൂതി തേച്ചുമിനുക്കുന്നുണ്ട്. മുന്നിൽ പാരു ഷ്യമുള്ളപ്പോഴും ഉള്ളിൽ പ്രകാശകിരണങ്ങൾ സ്ഫുരിക്കുന്നതിനാൽ കവി തയുടെ പ്രവാഹം മുടങ്ങുന്നില്ല. “മനുഷ്യത്വത്തിൻ്റെ മറ്റൊരു പേരാണ് കവിത. കവിത എനിക്ക് സാന്ത്വനവും ശക്തിയുമേകുന്നു. കവിതയെഴു തുമ്പോൾ എന്റെ ആയുസ് വർദ്ധിക്കുന്നു.“ ഇതാണ് തന്റെ അനുഭവമെ ന്ന് ഈ കവി കുറിച്ചിട്ടുണ്ട്. അന്യഭാഷകളിലെ മൂല്യവത്തായ പലതും ഭാഷയുടെ മൂടൽമഞ്ഞ് പരന്നതു കാരണം കാണാതെയും അറിയാതെ യും പോകുന്നു. അത് മാറ്റുന്ന പണിയാണ് വിവർത്തനം. മലയാളിക ളുടെ അന്യഭാഷാപരിജ്ഞാനം കൊണ്ട് അന്യഭാഷക്കും മലയാളത്തി നും പ്രയോജനം കിട്ടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇത് ഭാഷാസേവനം മാത്രമല്ല, സാംസ്‌കാരിക, ഭാവാത്മക ഐക്യ ത്തിന്റെ പാത തുറക്കൽ കൂടിയാണ്Write a review on this book!. Write Your Review about കശ്മീരിൻ്റെ തേങ്ങലുകൾ Other InformationThis book has been viewed by users 5 times