Image of the Book ബോധോദയം ഒരേയൊരു വിപ്ലവം
  • Thumbnail image of the Book ബോധോദയം ഒരേയൊരു വിപ്ലവം
  • back image of the book ബോധോദയം ഒരേയൊരു വിപ്ലവം

ബോധോദയം ഒരേയൊരു വിപ്ലവം

Publisher :Silence Books
ISBN : 9780000123336
Language :Malayalam
Edition : 2017
Page(s) : 400
Condition : New
3 out of 5 rating, based on 50 review(s)
Printed Book

Rs 330.00
Rs 307.00

Book Name in English : Bodhodayam Oreyoru Viplavam

നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുങ്ങുകയാണ്. മനുഷ്യന് അവന്റേതായി പല വിശുദ്ധ ഗ്രന്ഥങ്ങളുമുണ്ട്. എന്നാൽ അഷ്ടാവക്ര ഗീതയോട് താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനു മുന്നിൽ വേദങ്ങൾ നിഷ്പ്രഭങ്ങളാണ്. ഉപനിഷത്തുകൾ വെറും പിറുപിറുക്കലാണ്. അഷ്ടാവക്ര ഗീതയിൽ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്ഗീതയിൽ പോലും കാണാൻ കഴിയില്ല - അത്രയ്ക്കും അതുല്യമാണത്.
Write Your Review about ബോധോദയം ഒരേയൊരു വിപ്ലവം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2990 times

Customers who bought this book also purchased