Book Name in English : Kanathaya Ente Kuthira
ആജീവനാന്തപ്രതീക്ഷകളുടെ ദൃഷ്ടാന്തങ്ങളായാണ് ഈ പുസ്‌തക ത്തിലെ ഓരോ ആഖ്യാനവും എഴുതപ്പെട്ടിരിക്കുന്നത്. അവയിൽ കഥകളും കവിതകളും ഓർമ്മകളും സ്വപ്‌നങ്ങളും ഉണ്ട്. സാഹിത്യ മെന്ന ആവിഷ്‌കാരത്തിൻ്റെ ആനന്ദവും ആധിയും ഈ പുസ്‌തക ത്തിന്റെ ഉള്ളടക്കത്തെ നിർണ്ണയിച്ചിട്ടുണ്ട്. വാക്കുകൾക്കൊപ്പം അടുത്തും ഒരുവേള കുറച്ചകന്നും, പ്രതീക്ഷാനിർഭരമായ മനസ്സോടെ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്ന വായനക്കാർക്കു സമർപ്പിക്കുന്നു ഈ പുസ്‌തകം.Write Your Review about കാണാതായ എന്റെ കുതിര - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1 times