Image of the Book കാണാതായ പെൺകുട്ടി
  • Thumbnail image of the Book കാണാതായ പെൺകുട്ടി
  • back image of the book കാണാതായ പെൺകുട്ടി

കാണാതായ പെൺകുട്ടി

Publisher :India Books
ISBN : 9780000119582
Language :Malayalam
Edition : 2026
Page(s) : 150
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Kaanathaaya Penkutty

ഒരിക്കലും പിരിയില്ലെന്ന് ശപഥമെടുത്തവർ. ജയിംസും സോഫി യും. അവരുടെ സ്നേഹം കണ്ട് പ്രകൃതി പോലും അസൂയപ്പെട്ടു. ഒരു ദിവസം തൻ്റെ സ്നേഹം അവൾ നിഷേധിക്കുന്നതു കണ്ട ജയിംസ് ഞെട്ടിപ്പോയി? ഒരിക്കൽപോലും തന്നെ വേർപിരി ഞ്ഞിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ സോഫി തന്നെയാണോ ഇത്!
എന്നാൽ സോഫിയെ കാണാതായപ്പോൾ ജയിംസിന് ഒരു കാര്യം ഉറപ്പായി. അവൾക്കെന്തോ സംഭവിച്ചിട്ടുണ്ട് !
സോഫിക്ക് എന്താണ് പറ്റിയത്? അവളെ ജീവനോടെ കണ്ട ത്താൻ ജെയിംസിന് കഴിയുമോ?
അതിനുത്തരം തരുന്നതാണ് ഈ നോവൽ.
വളരെ വിത്യസ്തമായൊരു ക്രൈം ത്രില്ലർ...
Write a review on this book!.
Write Your Review about കാണാതായ പെൺകുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 17 times