Book Name in English : Kadambari
എ.ഡി. ഏഴാം ശതകത്തിൽ, ഹർഷന്റെ രാജസദസ്സിലെ അംഗമായിരുന്ന ബാണഭട്ടൻ രചിച്ച സംസ്കൃത ഗദ്യകാവ്യമായ ‘കാദംബരി’, ഭാരതീയസാഹിത്യത്തിലെ ഗദ്യകഥാഖ്യാന സമ്പ്രദായത്തെ പ്രതിനിധാനം ചെയ്യുന്നു. രാജവംശജരായിട്ടും രാഗബദ്ധരായതിനാൽ തീക്ഷ്ണ പരീക്ഷണങ്ങളെ നേരിടേണ്ടിവന്ന ‘കാദംബരി ചന്ദ്രാപീഡ’ന്മാരുടെ വികാരതീവ്രമായ ജീവിതത്തിന്റെ ഉദാത്ത ചിത്രീകരണമാണിത്. നാടകീയമായ ആഖ്യാനരീതി, വേണ്ടത്ര കല്പനാഭംഗി, സംവിധാനഭദ്രത, സർവോപരിനിർമല പ്രേമത്തിന്റെ നിസ്തുലമായ അവതരണംകൊണ്ട് ഈ കൃതി മനുഷ്യകഥാനുഗായിയുംകാലാതിശായിയുമായിരിക്കുന്നു.Write Your Review about കാദംബരി ബാണഭട്ടൻ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 2 times