Image of the Book കാമി
  • Thumbnail image of the Book കാമി
  • back image of the book കാമി

കാമി

Publisher :Telbrain Books
ISBN : 9780000126528
Language :Malayalam
Edition : 2020
Page(s) : 100
Condition : New
3 out of 5 rating, based on 8 review(s)
Printed Book

Rs 120.00
Rs 112.00

Book Name in English : Kami

ഞാന്‍ ഒരപ്പുപ്പന്‍ താടിയുടെ ശരീരത്തിലേയ്ക്ക് കൂടു മാറിം പോലെ തോന്നി. ഉടല്‍ നിറയെ നിന്റെ ഉമ്മകളാണ്. ഹിമം തൊട്ടാല്‍ പൊള്ളുന്നു. പ്രണയം കൊണ്ട് ഏതു പൂവിലേയ്ക്കും പ്രാനിയിലേയ്ക്കും പരാപരാഹ്നങ്ങളിലേയ്ക്കും കൂടുമാറാന്‍ പറ്റുമെന്ന തന്ത്രവിദ്യകള്‍ ഉടലില്‍ പരീക്ഷിക്കപ്പെട്ട ഒരു ചിലന്തിയാണ് എന്റെ കുളിത്തൊട്ടിക്കരയിലെ ചുമരില്‍ വന്നിരുന്നത് എന്നോടത് പറഞ്ഞത്.
Write a review on this book!.
Write Your Review about കാമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2179 times

Customers who bought this book also purchased
Cover Image of Book ഖബര്‍
Rs 130.00  Rs 122.00