Image of the Book കാലം കടന്ന കവിതകൾ
  • Thumbnail image of the Book കാലം കടന്ന കവിതകൾ
  • back image of the book കാലം കടന്ന കവിതകൾ

കാലം കടന്ന കവിതകൾ

ISBN : 9789358955002
Language :Malayalam
Edition : 2025
Page(s) : 49
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 95.00

Book Name in English : Kalam Kadanna Vazhikal

കാലത്തെയും സംസ്‌കാരത്തെയും അതിജീവിച്ച മൂന്ന് അ കാവ്യങ്ങളുടെ മലയാള രൂപം പ്രണയം, വിരഹം, ആഗ്രഹം, ആത്മീയത എന്നീ മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്‌മതകളെ സംഗീതാത്മകമായ ഭാഷയിൽ പുനഃസൃഷ്ടിക്കുന്ന വിവർത്തന സമാഹാരം. പാശ്ചാത്യ കവിതയുടെ ശാശ്വത സൗന്ദര്യം മലയാള ത്തിന്റെ ഭാവ ഗാംഭീര്യവുമായി ചേർന്ന് നിൽക്കുന്ന ഈ കൃതി വായനക്കാരനെ സ്വപ‌നവും യാഥാർത്ഥ്യവും സംഗമിക്കുന്ന ലോക ത്തിലേക്ക് നയിക്കുന്നു. കവിതാപ്രേമികൾക്കും സാഹിത്യാസ്വേ ഷകർക്കും ഒരു പോലെ ആസ്വാദ്യമായൊരു സാഹിത്യ യാത്ര.
വി.സി.സോമൻ
Write Your Review about കാലം കടന്ന കവിതകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 60 times