Image of the Book കാലിടറി വീഴും മുൻപേ
  • Thumbnail image of the Book കാലിടറി വീഴും മുൻപേ
  • back image of the book കാലിടറി വീഴും മുൻപേ

കാലിടറി വീഴും മുൻപേ

ISBN : 9780000108913
Language :Malayalam
Edition : 2025
Page(s) : 134
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Kalidari Veezhum Munpe

കാരണങ്ങളൊന്നുമില്ലാതെ ജീവിതത്തിൽ കൂടെനിൽക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒന്നുകിൽ നമ്മൾ അവർ ഇഷ്ടപ്പെടുന്ന പോലെയാകണം. അല്ലെങ്കിൽ നമ്മൾ അങ്ങനെയായി മാറണം. അത്തരമൊരു ബന്ധത്തിലല്ലാതെ മനുഷ്യന് മുന്നോട്ട് പോകുവാൻ കഴിയില്ലെന്ന് തോന്നുന്നു. ബന്ധങ്ങൾക്കു ശ്വാസം നൽകുന്നത് സ്നേഹമല്ല. മനസ്സിലാക്കലാണ്. പരസ്പ‌രം മനസ്സിലാക്കാത്ത ബന്ധങ്ങളെല്ലാം തന്നെ ജീവിതയാത്രയിൽ എവിടെയെങ്കിലും വെച്ച് നമുക്ക് നഷ്ടപ്പെടും, നഷ്ടപ്പെട്ടേ മതിയാകൂ.
Write Your Review about കാലിടറി വീഴും മുൻപേ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 282 times