Book Name in English : Kaazchakkapuram
നാട്യങ്ങളില്ലാത്ത സാധാരണ മനുഷ്യരുടെ ജീവിത പരിസരങ്ങളിലൂടെ കടന്നു പോകുന്ന കഥകളിൽ നാട്ടുമണ്ണിന്റെ മദിപ്പിക്കുന്ന മണമുണ്ട്. ഗ്രാമക്കാറ്റിന്റെ മർമ്മരമുണ്ട്. മനുഷ്യ ജീവിതത്തിന്റെ പല അവസ്ഥാന്തരങ്ങളും സ്വപ്‌നങ്ങളും വിഹ്വലതകളും നിറഞ്ഞ കഥാസമാഹാരം. Write a review on this book!. Write Your Review about കാഴ്ചയ്ക്കപ്പുറം Other InformationThis book has been viewed by users 9 times