Image of the Book കാർത്തി പ്രേമകാവ്യ
  • Thumbnail image of the Book കാർത്തി പ്രേമകാവ്യ
  • back image of the book കാർത്തി പ്രേമകാവ്യ

കാർത്തി പ്രേമകാവ്യ

ISBN : 9789347624797
Language :Malayalam
Edition : 2026
Page(s) : 250
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 330.00

Book Name in English : Karthi Premakavya

കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവ്വവും തകർന്ന കാർത്തിക്കിൻ്റെ മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോഴും അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടരുന്നു. അവനറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ്. പ്രണയവും സൗഹൃദവും അല്‌പം നിഗൂഢതയും നിറഞ്ഞ കാർത്തിക്കിന്റെ്റെ പ്രണയലോകത്തിലൂടെ കടന്നുപോകാൻ തയ്യാറായിക്കോളൂ
Write a review on this book!.
Write Your Review about കാർത്തി പ്രേമകാവ്യ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9 times