Image of Book കേരളനടനം ചരിത്രവും സങ്കേതങ്ങളും
  • Thumbnail image of Book കേരളനടനം ചരിത്രവും സങ്കേതങ്ങളും
  • back image of കേരളനടനം ചരിത്രവും സങ്കേതങ്ങളും

കേരളനടനം ചരിത്രവും സങ്കേതങ്ങളും

ISBN : 9789347835421
Language :Malayalam
Edition : 2026
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 460.00
Rs 437.00

Book Name in English : Keralanadanam Charithravum Sankethangalum

ശാസ്ത്രീയനൃത്തം അഭ്യസിക്കുന്നവരും അഭ്യസിപ്പിക്കുന്നവരും നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ് നൃത്തപഠനത്തിനു സഹായിക്കുന്ന കൃതികളുടെ അപര്യാപ്തത. നൃത്തത്തിന്റെ സാങ്കേതികവശങ്ങൾ ഗുരുക്കന്മാർ പഠിപ്പിക്കുമെങ്കിലും ഒരു യഥാർത്ഥ നൃത്തവിദ്യാർത്ഥി അതിനുപരിയായി ചിലതുകൂടി അറിഞ്ഞിരിക്കണം. ഈ ലക്ഷ്യത്തോടെ ഭാരതീയ ശാസ്ത്രീയനൃത്തത്തിൻ്റെ ആവിർഭാവത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും പരിണാമത്തെയും കുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതര ശാസ്ത്രീയനൃത്തരൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഒഡീസ്സി, മണിപ്പൂരി, കഥക് എന്നിവയെക്കുറിച്ചും അടിസ്ഥാനപരമായ അറിവ് നൃത്തവിദ്യാർത്ഥികൾ ആർജ്ജിച്ചിരിക്കണം. അമ്പത്തഞ്ചുവർഷം കേരളനടനം പഠിപ്പിച്ചുപരിചയസമ്പത്തുനേടിയ പ്രൊഫ.എസ്.ലേഖാതങ്കച്ചിയുടെ ഈ കൃതി നൃത്തവിദ്യാർത്ഥികൾക്കെന്നപോലെ നൃത്താദ്ധ്യാപകർക്കും ഒഴിച്ചുകൂടാനാവാത്തതാണ്.
Write a review on this book!.
Write Your Review about കേരളനടനം ചരിത്രവും സങ്കേതങ്ങളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 78 times