Book Name in English : Tarzan Indiayil
ലണ്ടൻ നാഷണൽ സർക്കസ് വാങ്ങിച്ച കേരളത്തിലെ ആനക്കുട്ടിയെ സ്വന്തം അമ്മയുടെ അടുത്തെത്തിക്കുവാൻ, മനുഷ്യക്കുരങ്ങു വളർത്തിയ ടാർസൻ എന്ന ഗ്രേസ്റ്റോക് പ്രഭു ആനക്കുട്ടിയേയും കൊണ്ട് കപ്പലിൽ ഇന്ത്യയി ലേയ്ക്ക് തിരിക്കുന്നു. ലണ്ടനിൽ നിന്നും തിരിച്ച ആനക്കു ട്ടിയേയും കൊണ്ടുള്ള കപ്പൽ, റോമും, ഏതൻസും കഴിഞ്ഞ് ഈജിപ്തിലെത്തുമ്പോൾ നീഗ്രോ കടൽക്കൊള്ള ക്കാരുടെ ആക്രമണത്തിൽ തകരുന്നു. ടാർസൻ ആനക്കുട്ടി യെ ഇന്ത്യയിലുള്ള അമ്മയുടെ അടുത്തെത്തിക്കുമോ? തുടർന്നുള്ള ഭാഗങ്ങൾ വായിച്ചറിയുക.Write Your Review about ടാർസൻ ഇന്ത്യയിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 3 times