Book Name in Malayalam : കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അദ്ധ്യാത്മ രാമായണം
അദ്ധ്യാത്മ രാമായണ രചനയ്ക്ക് എഴുത്തച്ഛൻ ആശ്രയിച്ച സംസ്കൃതഭാഷയിലുള്ള മൂലകൃതിയുടെ പ്രൗഢഗംഭീരമായ പദാനുപദ തർജമ. സുഗ്രഹവും വായനാസുഖമുള്ളതുമായ ഭാഷാശൈലി.
അക്ഷരമറിയുന്ന ആർക്കും അനായാസം അർത്ഥമറിഞ്ഞ് വായിക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഉത്തമ രാമകഥാഖ്യാനം.
രാമായണമാസത്തിൽ ഓരോ വീട്ടിലും പാരായണം ചെയ്യേണ്ട കൃതി.Write Your Review about Kottarathil Samkunniyude Athyathma Ramayanam - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 66 times