Image of the Book കൊനോലി വധം 1855
  • Thumbnail image of the Book കൊനോലി വധം 1855
  • back image of the book കൊനോലി വധം 1855

കൊനോലി വധം 1855

Publisher :Pravda Books
ISBN : 9789363770492
Language :Malayalam
Edition : 2026
Page(s) : 169
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Konoli Vadham 1855

കേരളചരിത്രത്തിൻ്റെ നെഞ്ചിൽ ഇന്നും ഉണങ്ങാത്ത മുറിവാണ് മലബാർ കലാപം.
ആ കലാപത്തിൻ്റെ ആദ്യ ദശകങ്ങളിലെ രക്തപങ്കില സംഭവമായി കൊനോലി കലക്ടറുടെ വധം കോഴിക്കോടിൻ്റെ മണ്ണിൽ പതിഞ്ഞു. അധിനിവേശത്തേയും, ജൻമിത്തത്തേയും പ്രതിരോധിച്ച മനുഷ്യജീവിതങ്ങളെയാണ് ഈ നോവൽ തുറന്നുകാട്ടുന്നത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മകളായ്, ഏറനാടിന്റെയും വള്ളുവനാടിന്റെയും പൊന്നാനിയുടേയും കാറ്റിലൊഴുകുന്ന ചോരയുടെ ഗന്ധം. മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഉജ്ജ്വല ചരിത്രാഖ്യായിക.
Write Your Review about കൊനോലി വധം 1855
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 25 times